കോട്ടയം :കിടങ്ങൂ൪ ഗ്രാമപഞ്ചായത്തും SBI Life ഉം സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള 24 ആം തീയതി (ശനിയാഴ്ച) 10 മണിക്ക് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉദ്യോഗാർഥികൾ പേര് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്ശ്രീ: തോമസ് മാളിയേക്കൽ അറിയിച്ചു.കിടങ്ങൂർ ഗ്രാമപഞ്ചായത്തും SBI Life ഉം സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള
0
വ്യാഴാഴ്ച, ഓഗസ്റ്റ് 22, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.