വസായിൽ ശ്രീമുത്തപ്പൻ പുത്തരിവെളളാട്ടം ആഗസ്റ്റ് 31 ന്

വസായ്: വസായിൽ ആഗസ്റ്റ് 31 ന് ശ്രീമുത്തപ്പൻ പുത്തരി വെള്ളാട്ടം നടക്കും .വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന പുത്തരി വെള്ളാട്ടം വസായ് റോഡ് വെസ്റ്റിലെ ആനന്ദ് നഗറിലുള്ള വിശ്വകർമ്മ ഹാളിലാണ് നടക്കുന്നത്.

രാവിലെ ആറിന് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം .10 30 ന് ശ്രീ മുത്തപ്പൻ മലയിറക്കൽ കർമ്മം . ഉച്ചയ്ക്ക് ഒന്നിന് തായമ്പക തുടർന്ന് അന്നദാനം .രണ്ടിന് ശ്രീ മുത്തപ്പൻ പുറപ്പാട് തുറന്നു ദർശനം.

കോലധാരി സജേഷ് പെരുവണ്ണാൻ്റെയും സന്തോഷ് മടയൻ്റെയും കാർമ്മികത്വത്തിലാണ് പുത്തരിവെള്ളാട്ടം നടക്കുന്നത്.

പുത്തരി വെള്ളാട്ട ദിനത്തിൽ ഭക്തർക്ക് വിവിധ വഴിപാടുകൾ നടത്തുവാനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്  സനാതന ധർമ്മസഭ അധ്യക്ഷൻ കെ. ബി ഉത്തംകുമാർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !