ഡൽഹിയിൽ ഇരുനൂറോളം പേർ ബിജെപിയിൽ ചേർന്നു

ന്യുഡൽഹിഃ വ്യവസായ -വാണിജ്യ രംഗത്തെ പ്രമുഖരും പ്രൊഫഷണലുകളും വിദ്യാർത്ഥികളുമുൾപ്പെടെ ഇരുനൂറോളം പേർ ബിജെപിയിൽ ചേർന്നു. 

പതിറ്റാണ്ടുകളായി ഡൽഹിയിൽ സ്ഥിരതാമസക്കാരായ പ്രശാന്ത് സോളങ്കി , സോനം സോളങ്കി , അനിതാ ദേവി , വിജേഷ് നായർ , വിഭേഷ്‌ നായർ തുടങ്ങി ഇരുനൂറോളം പേരാണ് ബിജെപിയിൽ ചേർന്നത്.

ബിജെപി ഡൽഹി സംസ്ഥാന സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് വീരേന്ദ്ര സചിദേവും ജനറൽ സെക്രട്ടറി അശോക് താക്കൂറും പുതിയ അംഗങ്ങളെ ഷാളണിയിച്ച് സ്വീകരിച്ചു.
ബിജെപി കേരള വിഭാഗം മഹാരാഷ്ട്ര സംസ്ഥാന കൺവീനർ കെ ബി ഉത്തംകുമാറാണ് ഇവരെ ബിജെപിയിലേക്ക് കൊണ്ടുവന്നത്.
ഫെബ്രുവരിയിൽ ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇത് പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !