കൂട്ടിക്കൽ :പ്രളയത്തിൽ പാലം തകർന്നതിനെ തുടർന്ന് വളരെയെറെ യാത്രാക്ലേശം നേരിടുന്ന ഇളങ്കാട്ടിൽ ചെറു വാഹനങ്ങൾ കടന്നു പോകുന്നതിന് ആവശ്യമായ താൽക്കാലിക പാലം-
അടിയന്തിരമായി നിർമ്മിക്കണമെന്ന കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൻ്റ അവശ്യത്തെ തുടർന്ന് പാലം നിർമ്മിക്കുന്നതിന്റെ സാധ്യത പഠനത്തിനായി കോട്ടയം സബ്കലക്ടർ നേതൃത്വത്തിൽ-
ജില്ലാതല ഉദ്യോഗസ്ഥ സംഘം ഇളംകാട്ടിൽ സന്ദർശനം നടത്തി ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി ജോസ് ,മുൻ പ്രസിഡൻ്റ് പി.എസ് സജിമോൻ മറ്റുജന പ്രതിനിധികൾ എന്നിവരുമായി സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.