കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വധം: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ചേർത്തല നഗരസഭ 32–ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കൊച്ചുപറമ്പിൽ കെ.എസ്.ദിവാകരനെ കൊലപ്പെടുത്തിയെന്ന കേസിൽ സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ആറാം പ്രതിയുമായ ആർ.ബൈജുവിനു വധശിക്ഷ വിധിച്ചത് ഹൈക്കോടതി റദ്ദാക്കി. ബൈജു ഉൾപ്പെടെ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾക്കു 10 വർഷം കഠിന തടവു വിധിച്ചു. 

ആലപ്പുഴ സെഷൻസ് കോടതി ജീവപര്യന്തം വിധിച്ച അഞ്ചാം പ്രതി സേതുകുമാറിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിട്ടയച്ചു. ഒന്നു മുതൽ 4 വരെ പ്രതികളായ മഞ്ജു (സുജിത്), സതീഷ്കുമാർ (കണ്ണൻ), പ്രവീൺ, ബെന്നി എന്നിവരുടെ ജീവപര്യന്തമാണു 10 വർഷം കഠിന തടവാക്കി കുറച്ചത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !