സ്ത്രീകള്‍ക്ക് ഫിനാഷ്യൻ ഫ്രീഡം ഉണ്ടാവണം: അല്ലെങ്കില്‍ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാൻ കഴിയാതെ വരും: വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ ലക്ഷ്യം: തുറന്ന് പറഞ്ഞ് നവ്യ,

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. 

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച്‌ എത്താറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകർ സോഷ്യല്‍മീഡിയ വഴി ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

വിവാഹജീവിതത്തിനുശേഷമുണ്ടായ ചില തിരിച്ചറിവുകളെ കുറിച്ച്‌ വിവാഹിതരാകാൻ പോകുന്ന പെണ്‍കുട്ടികള്‍ക്ക് വീഡിയോയിലൂടെ നവ്യ പറഞ്ഞ് കൊടുക്കുന്നുണ്ട്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച്‌ എത്താറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകർ സോഷ്യല്‍മീഡിയ വഴി ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

വിവാഹജീവിതത്തിനുശേഷമുണ്ടായ ചില തിരിച്ചറിവുകളെ കുറിച്ച്‌ വിവാഹിതരാകാൻ പോകുന്ന പെണ്‍കുട്ടികള്‍ക്ക് വീഡിയോയിലൂടെ നവ്യ പറഞ്ഞ് കൊടുക്കുന്നുണ്ട്. 

സ്ത്രീകള്‍ക്ക് ഫിനാഷ്യൻ ഫ്രീഡം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നമുക്ക് നമ്മുടെ അവകാശങ്ങള്‍ പോലും നേടിയെടുക്കാൻ കഴിയാതെ വരും. അതുപോലെ വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്.

ഒരാളുടെ സക്സസ് നോക്കേണ്ടത് അയാള്‍ വിവാഹിതനായോ എന്നത് നോക്കിയും ആകരുത്. നമ്മുടെ ഭർത്താവ്, മക്കള്‍, മാതാപിതാക്കള്‍, വീട് എന്ന രീതിയിലേക്ക് സ്ത്രീകള്‍ അവരുടെ ലോകത്തെ ചെറുതാക്കരുത്. 

ഫിനാഷ്യല്‍ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും വീഡിയോയിലൂടെ നവ്യ പറയുന്നു.

എന്നെ ഞാൻ കൂടുതല്‍ സ്നേഹിക്കണമെന്നും പ്രയോറിറ്റി കൊടുക്കണമെന്നും എനിക്ക് തോന്നി തുടങ്ങിയത് വിവാഹത്തിനുശേഷമാണ്. നമ്മളെ സ്നേഹിക്കാൻ നമ്മള്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. എന്റെ എക്സ്പീരിയൻസില്‍ നിന്നാണ് ഞാൻ എല്ലാം പറയുന്നത്. അതുപോലെ ആരും ആരെയും വിലയിരുത്തരുത്.

കാരണം അവർ വന്ന വഴികള്‍ നമുക്ക് അറിയില്ലല്ലോ. എന്റെ പേരില്‍ കുറച്ചുനാള്‍ മുമ്ബ് ഒരു ഇഡി കേസ് വന്നിരുന്നു. വർഷങ്ങളായി സിനിമയിലുള്ള ആളല്ലേയെന്നത് പോലും മറന്ന് പോയി ആളുകള്‍ അസഭ്യം പറയാനും തെറിവിളിക്കാനും തുടങ്ങി. 

ഒരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഇടും മുമ്ബ് പത്ത് വട്ടം ആലോചിക്കുമായിരുന്നു. ഇപ്പോള്‍ ഞാൻ എനിക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. സൊസൈറ്റിയെ കുറിച്ച്‌ ചിന്തിക്കുന്നത് നിർത്തി. എന്റെ പവർ എന്നും ഞാൻ തന്നെയാണ്. ഞാൻ ഒരു ഹ്യൂമണ്‍ ബീയിങ്ങാണ്.

വളരെ എംപതറ്റിക്കാണ് എന്നതാണ് എന്റെ ക്വാളിഫിക്കേഷൻ. സ്റ്റഡീസാണ് ചോദിക്കുന്നതെങ്കില്‍ ഞാൻ ഒരു എംബിഎ ഗ്രാജുവേറ്റാണ്. എച്ച്‌ ആർ മാർക്കറ്റിങിലാണ് സ്പെഷ്യലൈസേഷൻ. ഇംഗ്ലീഷ് ലിറ്ററേച്ചറിലായിരുന്നു ഡിഗ്രി. 

അതുപോലെ അമ്മയായ നവ്യയേക്കാള്‍ മകളായ നവ്യയാണ് അടിപൊളി. എന്റെ മാതാപിതാക്കള്‍ എനിക്ക് വേണ്ടി ചെയ്തതിന്റെ ഒരു ശതമാനം പോലും മകന് വേണ്ടി എനിക്ക് ചെയ്യാൻ കഴിയാറില്ലെന്നും നവ്യ പറയുന്നു.

ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനങ്ങളില്‍ ഒന്ന് എന്റെ മകനാണ്. ഞാൻ ഈ മൊമന്റില്‍ എന്തായിരിക്കുന്നുവോ അതിന് പിന്നില്‍ എന്റെ മകന്റെ പിന്തുണയാണ്. അതൊരു വലിയ കഥയാണ്. ഒരിക്കല്‍ ഞാൻ അത് എല്ലാവരോടും പറയും. മറ്റൊന്ന് സഹാനുഭൂതിയാണ്. മറ്റുള്ളവരുടെ വിഷമം എനിക്ക് മനസിലാക്കാൻ കഴിയും.

എല്ലാവരേയും കേള്‍ക്കാൻ മനസുള്ളതിന് കാരണവും എല്ലാം അതാണ്. അതൊരു ഈശ്വരന്റെ സമ്മാനമായി തോന്നി. അതുപോലെ നന്ദനം സിനിമ ഗുരുവായൂരപ്പൻ തന്നെ സമ്മാനമാണ്. അവനവന്റെ കാര്യം അവനവൻ തന്നെ ചിന്തിച്ചത് തീരുമാനം എടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. 

ശരിയെന്ന കാര്യത്തിന് വേണ്ടി നില്‍ക്കുക. മോനെ നൃത്തം പഠിപ്പിക്കാൻ പെടുന്ന പാട് എനിക്ക് മാത്രമെ അറിയൂ.പഠിക്കാൻ അവന് മടിയാണ്. ഞാൻ ഓടിച്ചിട്ടാണ് പഠിപ്പിക്കുന്നത്. പക്ഷെ നന്നായി നൃത്തം ചെയ്യുമെന്ന് നവ്യ പറയുന്നു. കഴിയാതെ വരും. അതുപോലെ വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്.

ഒരാളുടെ സക്സസ് നോക്കേണ്ടത് അയാള്‍ വിവാഹിതനായോ എന്നത് നോക്കിയും ആകരുത്. നമ്മുടെ ഭർത്താവ്, മക്കള്‍, മാതാപിതാക്കള്‍, വീട് എന്ന രീതിയിലേക്ക് സ്ത്രീകള്‍ അവരുടെ ലോകത്തെ ചെറുതാക്കരുത്. ഫിനാഷ്യല്‍ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും വീഡിയോയിലൂടെ നവ്യ പറയുന്നു.

എന്നെ ഞാൻ കൂടുതല്‍ സ്നേഹിക്കണമെന്നും പ്രയോറിറ്റി കൊടുക്കണമെന്നും എനിക്ക് തോന്നി തുടങ്ങിയത് വിവാഹത്തിനുശേഷമാണ്. നമ്മളെ സ്നേഹിക്കാൻ നമ്മള്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. എന്റെ എക്സ്പീരിയൻസില്‍ നിന്നാണ് ഞാൻ എല്ലാം പറയുന്നത്. അതുപോലെ ആരും ആരെയും വിലയിരുത്തരുത്.

കാരണം അവർ വന്ന വഴികള്‍ നമുക്ക് അറിയില്ലല്ലോ. എന്റെ പേരില്‍ കുറച്ചുനാള്‍ മുമ്പ് ഒരു ഇഡി കേസ് വന്നിരുന്നു. വർഷങ്ങളായി സിനിമയിലുള്ള ആളല്ലേയെന്നത് പോലും മറന്ന് പോയി ആളുകള്‍ അസഭ്യം പറയാനും തെറിവിളിക്കാനും തുടങ്ങി. 

ഒരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഇടും മുമ്പ് പത്ത് വട്ടം ആലോചിക്കുമായിരുന്നു. ഇപ്പോള്‍ ഞാൻ എനിക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. സൊസൈറ്റിയെ കുറിച്ച്‌ ചിന്തിക്കുന്നത് നിർത്തി. എന്റെ പവർ എന്നും ഞാൻ തന്നെയാണ്. ഞാൻ ഒരു ഹ്യൂമണ്‍ ബീയിങ്ങാണ്.

വളരെ എംപതറ്റിക്കാണ് എന്നതാണ് എന്റെ ക്വാളിഫിക്കേഷൻ. സ്റ്റഡീസാണ് ചോദിക്കുന്നതെങ്കില്‍ ഞാൻ ഒരു എംബിഎ ഗ്രാജുവേറ്റാണ്. എച്ച്‌ ആർ മാർക്കറ്റിങിലാണ് സ്പെഷ്യലൈസേഷൻ. ഇംഗ്ലീഷ് ലിറ്ററേച്ചറിലായിരുന്നു ഡിഗ്രി. 

അതുപോലെ അമ്മയായ നവ്യയേക്കാള്‍ മകളായ നവ്യയാണ് അടിപൊളി. എന്റെ മാതാപിതാക്കള്‍ എനിക്ക് വേണ്ടി ചെയ്തതിന്റെ ഒരു ശതമാനം പോലും മകന് വേണ്ടി എനിക്ക് ചെയ്യാൻ കഴിയാറില്ലെന്നും നവ്യ പറയുന്നു.

ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനങ്ങളില്‍ ഒന്ന് എന്റെ മകനാണ്. ഞാൻ ഈ മൊമന്റില്‍ എന്തായിരിക്കുന്നുവോ അതിന് പിന്നില്‍ എന്റെ മകന്റെ പിന്തുണയാണ്. അതൊരു വലിയ കഥയാണ്. ഒരിക്കല്‍ ഞാൻ അത് എല്ലാവരോടും പറയും. മറ്റൊന്ന് സഹാനുഭൂതിയാണ്. മറ്റുള്ളവരുടെ വിഷമം എനിക്ക് മനസിലാക്കാൻ കഴിയും.

എല്ലാവരേയും കേള്‍ക്കാൻ മനസുള്ളതിന് കാരണവും എല്ലാം അതാണ്. അതൊരു ഈശ്വരന്റെ സമ്മാനമായി തോന്നി. അതുപോലെ നന്ദനം സിനിമ ഗുരുവായൂരപ്പൻ തന്നെ സമ്മാനമാണ്. അവനവന്റെ കാര്യം അവനവൻ തന്നെ ചിന്തിച്ചത് തീരുമാനം എടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. 

ശരിയെന്ന കാര്യത്തിന് വേണ്ടി നില്‍ക്കുക. മോനെ നൃത്തം പഠിപ്പിക്കാൻ പെടുന്ന പാട് എനിക്ക് മാത്രമെ അറിയൂ.പഠിക്കാൻ അവന് മടിയാണ്. ഞാൻ ഓടിച്ചിട്ടാണ് പഠിപ്പിക്കുന്നത്. പക്ഷെ നന്നായി നൃത്തം ചെയ്യുമെന്ന് നവ്യ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !