ആശ്രയിൽ ഡയാലിസിസ് കിറ്റ് വിതരണം

ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി  മെഡിക്കൽ കോളേജ്ന് സമീപം  പ്രവർത്തിച്ചു  വരുന്ന  ആശ്രയ ചാരിറ്റബിൾ  ട്രസ്റ്റിന്റെ  ആഭിമുഖ്യത്തിൽ നിർധരായ വൃക്ക രോഗികൾക്ക്   മാസംതോണും നൽകി വരുന്ന  54 മത്  സൗജന്യ    ഡയാലിസിസ്  കിറ്റ്‌  വിതരണം ആവശ്യമുള്ളവർ 2024 ജൂലൈ 4 ന് മുൻപ്  ആയി  തന്നെ  രജിസ്റ്റർ  ചെയേണ്ടതാണ്.

ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ: ചികിത്സയ്ക്കായി  മെഡിക്കൽ കോളേജിൽ വരുന്ന  രോഗികൾക്കും  കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക്  സൗജന്യ താമസസൗകര്യവും  ഭക്ഷണവും. 

ഞായർ ഒഴികെ   എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം , കൗൺസിലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി  സന്ദർശനം തുടങ്ങിയവയാണ്. Phone 9400280965

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !