ക്രോയിഡോണ്‍: യുകെയില്‍ മലയാളി യുവാവിനെ കാണ്മാനില്ല. 42കാരന് സുനീലിനെയാണ് കഴിഞ്ഞ ആറു ദിവസമായി കാണ്മാനില്ലാതായത്.
ഈമാസം 21, 22 തീയതികളില്‍ ക്രോയിഡോണിലെ ബെന്‍ഷാം ലൈനില്‍ വച്ചാണ് സുനീലിനെ അവസാനമായി കണ്ടിട്ടുള്ളത്. അതിനു ശേഷം എവിടേക്ക് പോയെന്ന് ഒരു വിവരവുമില്ല.അഞ്ചടി നാലിഞ്ച് ഉയരമുള്ള സുനീലിന് 54 കിലോ ഭാരമുണ്ട്. കാണാതാകുന്ന സമയത്ത് ലൈറ്റ് കളര്‍ പാന്റും ചുവപ്പ് ടി-ഷര്‍ട്ടും ബ്രൗണ്‍ ബൂട്ട്സുമാണ് ധരിച്ചിട്ടുള്ളത്. എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സുനീലിന്റെ ഭാര്യ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകള്‍
+447572103813 (വാട്സാപ്പ്)
+447824749336 (മൊബൈല്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.