ആലപ്പുഴ: ആർഎസ്‌എസ് ശബരിഗിരി വിഭാഗ് സഹ സംഘചാലക് പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു. ആലപ്പുഴ എസ്ഡി കോളേജ് റിട്ട.പ്രൊഫസറും ആലപ്പുഴ ജില്ല മുൻ സംഘചാലകുമായിരുന്നു.
1968 മുതല്‍ 1999 വരെ എസ്ഡി കോളേജ് മലയാളം വിഭാഗത്തില്‍ ആദ്ധ്യാപകനായിരുന്നു. സാഹിത്യകാരൻ, കവി, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ, സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു.ദീർഘകാലം അമ്പലപ്പുഴ പികെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ പ്രസിഡന്റ് ആയിരുന്നു. അമൃതകീർത്തി പുരസ്‌കാരത്തിനും അർഹനായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.