ന്യൂയോര്‍ക്ക്: അന്നമ്മ സ്കറിയ (തങ്കമ്മ, 76) പള്ളിവാതുക്കല്‍ അന്തരിച്ചു.
പൊതുദര്‍ശനം ജൂലൈ 2 ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ (Gateway Christian Center502 N. Central Ave Valley Stream, NY 11580) വച്ച് നടക്കും.
സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 3 ബുധനാഴ്ച രാവിലെ 9 മുതല്‍ 10.30 വരെ ന്യൂയോര്‍ക്ക് ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ (Gateway Christian Center502 N. Central Ave Valley Stream, NY 11580) വച്ചും, തുടര്‍ന്ന് ഫാമിംഗ് ഡേല്‍ പൈന്‍ ലോണ്‍ സെമിത്തേരിയില്‍ (Pinelawn Cemetery, Farmingdale) സംസ്കാരവും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.