ഡബ്ലിൻ: പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം.... ജൂലൈ 27ന് ശനിയാഴ്ച രാവിലെ 9 മണിക്ക്.. എല്ലാ വിശ്വാസികളെയും കോർഗ്ഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നു.
സീറോ മലബാർ സഭയുടെ പിതൃവേദിയുടെ നേതൃത്വത്തിൽ അയർലണ്ടിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്ക് പുണ്യവാളന്റെ പാദ സ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക്, അയർലൻഡിലെ എല്ലാ ഭാഗത്തുനിന്നുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർത്ഥാടനം.
ജൂലൈ 27ന് ശനിയാഴ്ച രാവിലെ 9 മണിക്ക് അടിവാരത്തിൽ നടക്കുന്ന വി. കുർബാന യോടു കൂടി ആരംഭിക്കും. കാർമികത്വം നൽകുന്നത്.
- Fr. ജോസഫ് ഒലിയക്കാട്ടിൽ
- Fr. ജോസ് ഭരണികുളങ്ങര
- Fr. പ്രിയേഷ് പുതുശ്ശേരി
- Fr. ഷിന്റോ SSP
ത്യാഗപൂർണ്ണവും ഭക്തിനിർഭരവുമായ ഈ തീർത്ഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും കോർഗ്ഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.