അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി

പാലാ :അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കർക്കിടക വാവുബലി ചടങ്ങുകൾ ആഗസ്റ്റ് 3 ന് രാവിലെ 5 മുതൽ ക്ഷേത്രക്കുളത്തിന് സമീപം നടക്കുന്നതാണ്.

ചടങ്ങുകൾക്ക് കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരി മുഖ്യ കർമികത്വം വഹിക്കും. 

ക്ഷേത്രത്തിൽ രാവിലെ മുതൽ നമസ്കാരം, കൂട്ടനമസ്കാരം വഴിപാടുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നതിന് സൗകര്യമുണ്ട്. ഫോൺ : 9400542424

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !