തൃശ്ശൂർ: തൃപ്രയാറില്‍ ഒന്നേകാല്‍ വയസുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചു. ബീച്ച് സുല്‍ത്താൻ പള്ളിക്ക് വടക്ക് ചക്കാലക്കല്‍ ജിഹാസ്- ഷെനിജ ദമ്ബതിമാരുടെ മകൻ മുഹമദ് റയാനാണ് മരിച്ചത്.ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.
കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങള്‍: ഹയ ഫാത്തിമ, മുഹമദ് അയാൻ.ദാരുണം :പിഞ്ചുകുഞ്ഞ് തോട്ടിൽ വിണു മരിച്ചു, തേങ്ങലോടെ നാട്,
0
ഞായറാഴ്ച, ജൂൺ 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.