മംഗലത്തുത്താഴം ഗുരുദേവക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം അന്വേഷണം

കൂത്താട്ടുകുളം: മംഗലത്തുത്താഴം ഗുരുദേവക്ഷേത്രത്തില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് ക്ഷേത്രത്തിന് മുൻവശത്തെ ഭണ്ഡാരം തകർത്തു മോഷണം നടന്നത്.

രണ്ടുപേർ തുണികൊണ്ട് മുഖം മറച്ച്‌ മോഷ്ടിക്കുന്ന സി.സി ടിവി ദൃശ്യം ലഭിച്ചു. ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ കൂത്താട്ടുകുളം പോലീസ് അന്വേഷണം ആരംഭിച്ചു. 

സമാന കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടിട്ടുള്ള നിരവധിപേരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ച്‌ വരുന്നു. മഴക്കാലം കനത്തതോടെ രാത്രികാല മോഷണങ്ങള്‍ വർദ്ധിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !