കേരളം യുഡിഎഫിനൊപ്പം ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ

കേരളം യുഡിഎഫിനൊപ്പം ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായുള്ള എക്സിറ്റ് പോൾ ഫലങ്ങൾ  പുറത്തുവരുന്നു.

ടൈംസ് നൗ–ഇടിജി എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിന് 14–15 സീറ്റുകൾ ലഭിക്കും. ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.  കേരളത്തിൽ എൽഡിഎഫ് ഒരു സീറ്റ് പോലും നേടില്ലെന്ന് എബിപി– സി വോട്ടർ എക്‌സിറ്റ് പോൾ പറയുന്നു. 

എൻഡിഎയ്ക്ക് 1–3 സീറ്റും അവർ പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാം എക്‌സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് പ്രവചനം.  കേരളത്തിലെ ഫലം സംബന്ധിച്ച് എക്‌സിറ്റ് പോൾ

ടൈംസ് നൗ – ഇടിജി യുഡിഎഫ് – 14–15 എൽഡിഎഫ് – 4 എൻ‌ഡിഎ – 1

എബിപി– സി വോട്ടർ യുഡിഎഫ് – 17 –19 എൽഡിഎഫ് – 0 എൻ‌ഡിഎ – 1–3

ഇന്ത്യടുഡേ– ആക്സിസ് യുഡിഎഫ് – 17–18 എൽഡിഎഫ് – 1 എൻ‌ഡിഎ – 2–3

ഇന്ത്യടിവി– സിഎൻഎക്സ് യുഡിഎഫ് – 13 –15 എൽഡിഎഫ് – 3 – 5 എൻ‌ഡിഎ – 1–3

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !