ആലുവ :കീഴ്മാട് എടയപ്പുറം കോലാട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ കീഴ് ശാന്തി അറസ്റ്റിൽ. ആലപ്പുഴ മേന്നാശേരി തറയിൽ വീട്ടിൽ സുമേഷ് (29) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
താക്കോൽ ഉപയോഗിച്ച് ശ്രീകോവിൽ തുറന്നാണ് മോഷണം നടത്തിയത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ ഇൻസ്പെക്ടർ കെ.ബി ഹരികൃഷ്ണൻ, എസ്ഐ സിജു പൈലി, എഎസ്ഐ ഡി. രജനി എന്നിവർ ചേർന്നാണ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.