പാലായിൽ അധ്യാപകൻ ഷോക്കേറ്റ് മരിച്ച നിലയിൽ മരണപെട്ടത് കടനാട് SSHSS സ്കൂൾ അധ്യാപകൻ.

പാലാ : കടനാട് സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകൻ ജിമ്മി സെബാസ്ററ്യൻ (47) ഷോക്കേറ്റ് മരിച്ചു.


ഇരുമ്പ് തോട്ടി കൊണ്ട് ശിഖരം മുറിക്കുന്നതിനിടയിൽ ഷോക്കടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ്  അധ്യാപകനെ മരിച്ച നിലയിൽ കണ്ടത്.

എല്ലാ ദിവസവും പറമ്പിൽ കൃഷി ജോലികളിൽ ഏർപ്പെടുന്ന ഇദ്ദേഹം പതിവ് പോലെ കൃഷി ജോലികളിൽ ഏർപ്പെടുന്നതിനിടക്കായിരുന്നു സംഭവം.

സമയമായിട്ടും വരാത്തതിനാൽ വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത് തന്നെ ഇരുമ്പു തോട്ടിയും കിടപ്പുണ്ടായിരുന്നു.

മുഖത്തും കൈക്കും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളുമുണ്ട്‌. മൃതദേഹം ഇപ്പോൾ പ്രവിത്താനം സ്വകാര്യ ആശുപത്രിയിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !