പാലാ നഗരത്തിൽ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം പാലത്തിൽ കാർ വട്ടം മറിഞ്ഞ് മധ്യവയസ്കന് പരിക്ക്..

പാലാ:പാലാ നഗരത്തിൽ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം ചെറിയ പാലത്തിൽ കാർ അപകടത്തിൽ പെട്ട് മധ്യവയസ്കന് പരിക്ക്.

എക്സൈസ് ഓഫീസിനു സമീപത്തു നിന്ന് മെയിൻ റോട്ടിലേക്ക് വരികയായിരുന്ന കാറാണ് പാലത്തിനു സമീപത്തെ മതിലിൽ ഇടിച്ചു വട്ടം മറിഞ്ഞത്. അപകടത്തിൽ കാർ യാത്രികനായ പൂവരണി പച്ചാതോട് സ്വദേശി ബേബി തോമസ് (47) അത്ഭുതകരമായി രക്ഷപെട്ടു. 

സംഭവത്തെ തുടർന്ന് ഉടൻതന്നെ സ്ഥലത്തെത്തിയ പാലാ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥർ ബേബിയെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗതാഗതം തടസപ്പെട്ട പാലത്തിൽ നിന്ന് വഹനം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. 

അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക് പോലിസ് ഉദ്യോഗസ്ഥർ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !