കുട്ടികളുടെ വാക്സിനേഷൻ മുറിയിൽ അണലി' കടിയേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം..

പെരുവെമ്പ്: കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികളുടെ വാക്സിനേഷൻ മുറിയിൽ അണലി ചുരുണ്ടു കിടക്കുന്നതായി കണ്ടെത്തി.

തറയുടെ ഒരു ഭാഗത്താണു പാമ്പിനെ കണ്ടത്. മതിയായ സുരക്ഷിതത്വമില്ലാത്തതാണു പെരുവെമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ കുട്ടികളുടെ വാക്സിനേഷൻ മുറിയെന്ന് ആരോപണമുണ്ട്. 

ഈ മുറിയുടെ ജനാല പൊളിഞ്ഞു കിടക്കുകയാണ്‌. അതുകൊണ്ടുതന്നെ ഇഴജന്തുക്കൾ അകത്തുകയറാനുള്ള സാധ്യത ഏറെയാണ്. 

സംഭവം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അറ്റകുറ്റപ്പണി നടത്താനുള്ള നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !