ദുബായ്: സന്ദര്‍ശകവിസ ഓവര്‍സ്റ്റേയുമായി (അനുവദനീയമായതില്‍ കൂടുതല്‍ ദിവസങ്ങള്‍ താമസിക്കല്‍) ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് താമസകുടിയേറ്റവകുപ്പ് (ജി.ഡി.ആര്.എഫ്.എ.) അധികൃതര്‍ വ്യക്തമാക്കി.
ജി.ഡി.ആര്.എഫ്.എ.യുടെപേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണംനല്കിയത്.
ഇത്തരം വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുത്. വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്രോതസുകളെമാത്രം ആശ്രയിക്കണം.
സന്ദര്‍ശകവിസ ഓവര്‍സ്റ്റേ ഉള്‍പ്പെടെ വിസ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും ഓഫീസുമായോ ടോള്‍ ഫ്രീ നമ്പറിലോ (8005111) ബന്ധപ്പെടണമെന്നും ജി.ഡി.ആര്.എഫ്.എ. അധികൃതര്‍ അഭ്യര്‍ഥിച്ചു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.