സിംഗിള്‍ പെര്‍മിറ്റ് സംവിധാനത്തിലേക്ക് നീങ്ങാൻ അയർലണ്ട് സർക്കാർ തയ്യാറെടുക്കുന്നു.

അയർലണ്ട്: ജോലിക്കും റസിഡന്‍സിനുമായി സിംഗിള്‍ പെര്‍മിറ്റ് സംവിധാനത്തിലേക്ക് നീങ്ങാൻ അയർലണ്ട് സർക്കാർ തയ്യാറെടുക്കുന്നു.

പുതിയ പരിഷ്കാരത്തെകുറിച്ച് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്റി മാധ്യമങ്ങളോട് സ്ഥിരീകരണം നടത്തി. മൂന്നു വർഷത്തിനുള്ളിൽ ഇത് നടപ്പാക്കാൻ സാധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.


സംവിധാനം നിലവിൽ വരുന്നതോടെ ഇ യു പൗരന്മാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുമെന്നും ആനുകൂല്ല്യങ്ങൾ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിസ ആവശ്യമുള്ള രാജ്യത്ത് നിന്നാണെങ്കില്‍ വിസയ്ക്ക് അപേക്ഷ നൽകുകയും വർക്ക് പെർമിറ്റിന് അപേക്ഷിക്കുകയും വേണമായിരുന്നു കൂടാതെ എമിഗ്രേഷന്‍ അനുമതിയും ലഭിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. 

എന്നാൽ അടുത്ത വർഷത്തോടെ ഇതിന് മാറ്റം വരുമെന്നും സർക്കാർ പറയുന്നു. കുടിയേറ്റക്കാര്‍ നല്‍കുന്ന സംഭാവനകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പദ്ധതിയെന്നും സിംഗിള്‍ പെര്‍മിറ്റ് നടപ്പിലാക്കിയാല്‍ അനുഭവ പരിചയമുള്ളവരെ രാജ്യത്തേക്ക് ആകർഷിക്കാൻ സാധിക്കുമെന്നും അയർലണ്ട് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !