ബാണാസുര സാഗർ അണക്കെട്ടിൽ കടുവ; ഭയന്ന് വിനോദസഞ്ചാരികൾ

കല്പറ്റ:വയനാട് പടിഞ്ഞാറത്തറയിൽ ബാണാസുര സാഗർ അണക്കെട്ടിൽ കടുവ ഭീഷണി. അണക്കെട്ടിന് സമീപം കടുവ നീന്തിപ്പോകുന്ന ദൃശ്യങ്ങൾ സഞ്ചാരികളുടെ ഫോണിൽ പതിഞ്ഞു. കുറ്റംവയൽ ഭാഗത്ത് ബോട്ട് സവാരി ചെയ്യുകയായിരുന്ന വിനോദസഞ്ചാരികളാണ് കടുവയെ കണ്ടത്.

ഭയന്ന സഞ്ചാരികൾ ശബ്ദമുണ്ടാക്കിയതോടെ കടുവ അണക്കെട്ടിൽനിന്ന് കയറി തുറസായ കുന്നിൻ മുകളിലേക്ക് ഓടിപ്പോകുകയായിരുന്നു. ജൂൺ 4ന് സഞ്ചാരികൾ എടുത്ത വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. 

കാപ്പിക്കളം കുറ്റ്യാംവയൽ ഭാഗത്തുള്ള ജനങ്ങൾക്കും ഡാമിൽ വരുന്ന ടൂറിസ്റ്റുകൾക്കും അധികൃതരുടെ ഭാഗത്തുനിന്നും സംരക്ഷണം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !