മെൽബൺ: പാപുവ ന്യൂ ഗിനിയയില്‍ വന്‍ മണ്ണിടിച്ചിലില്‍ 2000ലധികം പേര് മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഉള്‍ഗ്രാമത്തില്‍ ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തി അധികൃതര്‍ യുഎന്നിനെ അറിയിച്ചു
ദുരന്തത്തില്‍ രണ്ടായിരത്തിലധികം ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടതായും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തതായാണ് രാജ്യത്തെ ദേശീയ ദുരന്ത കേന്ദ്രം പോര്‍ട്ട് മോറെസ്ബിയിലെ യുഎന്‍ ഓഫീസിനെ അറിയിച്ചത്.രാജ്യ തലസ്ഥാനമായ പോര്‍ട് മോറസ്ബിയില്‍നിന്ന് 600 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള എന്‍ഗ പ്രവിശ്യയിലെ യാംബലി ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം നടന്നത്. 150ലേറെ വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.