പാലാ: കുറുമണ്ണ് ജീവൻ ഹോട്ടൽ ഉടമ കുന്നുംപുറത്ത് ജിജി അഗസ്റ്റിൻ (52) രോഗ ബാധയെ തുടർന്ന് മരണപെട്ടു.
നിരവധി വർഷങ്ങളായി കുറുമണ്ണിൽ ഹോട്ടൽ നടത്തിയിരുന്ന ജിജി കരൾ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. നീലൂർ കുന്നുംപുറത്ത് കുടുംബാംഗമാണ്.സംസ്കാര ശുശ്രൂഷ 22/5/2024 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് നീലൂർ സെന്റ്. സേവ്യർ പള്ളിയിൽ.. ഭാര്യ മിനി, മക്കൾ ലീന, ജീവൻ, ക്രിസ്റ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.