പയപ്പാർ ജാനകി ബാലികാ സദനിലെ കുഞ്ഞുങ്ങൾക്കൊപ്പം ലാലേട്ടന്റെ പിറന്നാൾ ആഘോഷിച്ചും പഠനസഹായം നൽകിയും മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ

പാലാ : മലയാളത്തിന്റെ മഹാ നടൻ മോഹൻ ലാലിന്റെ ജന്മദിനം പയപ്പാർ ജാനകി ബാലികാസദനിലെ കുട്ടികളോടൊപ്പം ആഘോഷമാക്കി ലാലേട്ടൻ ഫാൻസ്‌.

ജാനകി ബാലികാ സദനിലെ കുട്ടികൾക്ക് പാലായിലെ ഏറ്റവും പ്രസിദ്ധമായ ഹോട്ടലിൽ വിരുന്നൊരുക്കിയാണ് മോഹൻലാൽ ഫാൻസ്‌ ഇത്തവണ പിറന്നാൾ ആഘോഷമാക്കിയത്. 

കഴിഞ്ഞ വർഷവും മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ഭാരവാഹികൾ ബാലികാ സദനിൽ എത്തി പിറന്നാൾ ആഘോഷിച്ചിരുന്നു. 

എന്നാൽ ഇത്തവണ പാലായിൽ സംഘടിപ്പിച്ച ആഘോഷത്തിൽ ബാലികമാരോടൊപ്പം കേക്ക് കട്ട് ചെയ്തും, വരുന്ന അധ്യയന വര്‍ഷത്തേക്ക് വേണ്ടി പഠനോപകരണങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായവും കൈമാറിയാണ് ഭാരവാഹികൾ ലാലേട്ടന്റെ ജന്മ ദിനം വിപുലമാക്കിയത്.

അഖില്‍ സി നന്ദന്‍, പ്രസിഡന്‍റ് സുബിന്‍, സെക്രട്ടറി രഞ്ജിത്ത്,  ജിഷ്ണു, റിനു മറ്റ് ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !