മൂലമറ്റം ആസ്കോ ബാങ്ക് ചെയർമാൻ ടോമി വാളികുളം വീട്ടുവളപ്പിൽ മരണപെട്ട നിലയിൽ.

മൂലമറ്റം:ആസ്കോ ബാങ്ക് ചെയർമാനും.അറക്കുളം പഞ്ചായത്ത്‌ വാർഡ് മെമ്പറുമായ ടോമി ദേവസ്യ (53) [വാളികുളം ടോമി] വീട്ടുവളപ്പിൽ മരണപ്പെട്ടനിലയിൽ.

ഇന്ന് ഉച്ചയോടെയാണ് വീടിനോട് ചേർന്ന ഷെഡിൽ ടോമിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് മൂലമറ്റം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. 

സാമ്പത്തിക ഭദ്രതയുള്ള ടോമിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.

മക്കൾ വിദേശത്താണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് മൂലമറ്റം പോലീസ് അറിയിച്ചു. സംസ്കാരം പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !