സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും

അയർകുന്നം:സി.എസ്.ഐ സെന്റ് പോൾസ് ചർച്ച്  തിരുവഞ്ചൂർ യുവജനപ്രസ്ഥാനവും മന്ദിരം ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും സി.എം.എസ് എൽ പി സ്കൂൾ തിരുവഞ്ചൂരിൽ വച്ച് നടത്തപ്പെട്ടു.

ഇടവക വികാരി റവ. അരുൺ ജി ജോർജ്ജ് അച്ചൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ യുവജന പ്രസ്ഥാനം സെക്രട്ടറി കുമാരി. ലിംപിഡ് ജിസ്റ്റ് സ്വാഗതം ആശംസിക്കുകയും വാർഡ് മെംബർ ശ്രീമതി മോനിമോൾ കെ ജയമോൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും.

ചർച്ച് സെക്രട്ടറി ശ്രീ ഷൈജു എം. എം.ജെ ആശംസകൾ അറിയിക്കുകയും   മന്ദിരം ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം  ഡോ. കിരൺ സക്കറിയ ഐക്ക് മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും യുവജനപ്രസ്ഥാനം കൗൺസിലർ കുമാരി. ആർദ്ര അബി സാം കൃതജ്ഞത അറിയിക്കുയും ചെയ്തു.  

ബഹുമാനപ്പെട്ട എം എൽ എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു. മന്ദിരം ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഡോ. പി നൈനാൻ കുര്യൻ സന്നിഹിതനായിരുന്നു. ജനറൽ മെഡിസിൻ- ഡോ. കിരൺ സക്കറിയ ഐക്ക്, ഓർത്തോപീഡിക്- ഡോ. ജെറി ജോർജ്ജ് , 

ഗൈനക്കോളജി - ഡീൻ ജോൺ, ഒഫ്താൽമോളജി - ഡോ. പൂജ രാജഗോപാൽ, ഡെർമ്മറ്റോളജി -  ഡോ. ജേക്കബ് തോമസ് എന്നീ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !