പൊലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം: കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് പരാതി

തൃശൂര്‍: പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. അക്കാദമി ഡയറക്ടര്‍ക്ക് വനിതാ ഉദ്യോഗസ്ഥ രേഖാമൂലം പരാതി നല്‍കി.

ഓഫീസില്‍ വിളിച്ചുവരുത്തി അതിക്രമം നടത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥനെതിരേ അടിയന്തരമായി നടപടിയെടുക്കണമെന്നും ജോലി മാറ്റം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 17,22 എന്നീ തീയതികളിലാണ് സംഭവമുണ്ടായത്. പ്രിന്റ് എടുക്കാന്‍ ഉദ്യോഗസ്ഥയെ വിളിച്ചശേഷം ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കുകയായിരുന്നു. ഉദ്യോഗസ്ഥയുടെ പരാതിയില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന ആരോപിണവും ഉയര്‍ന്നിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !