തിരുവനന്തപുരം: വയനാട്ടില്‍ പതാക ഉപേക്ഷിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഇനിഒരു പതാകയും ഉപയോഗിക്കില്ല എന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന് പറഞ്ഞു.
ചിഹ്നം മാത്രം ഉപയോഗിക്കുമെന്നും ആ തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനാവില്ലെന്നും എം എം ഹസന് പറഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് താല്പര്യമുണ്ടെങ്കില് പതാകകള്‍ ഉപയോഗിക്കാം എന്നും എം എം ഹസന് വ്യക്തമാക്കി.വയനാട്ടിൽ പ്രചരണത്തിന് ചിഹ്നം മാത്രം ഉപയോഗിക്കും: പതാക ഉപേക്ഷിച്ച് കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല: എം എം ഹസന്,,
0
ശനിയാഴ്ച, ഏപ്രിൽ 13, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.