കോണ്‍ഗ്രസ് നഗരസഭാംഗത്തിൻ്റെ മകളെ കോളേജ് ക്യാമ്പസിൽ കുത്തിക്കൊന്നു, പ്രതി അറസ്റ്റിൻ,,

 ഹബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് നഗരസഭാംഗം നിരഞ്ജന്‍റെ മകളെ സുഹൃത്ത് കുത്തിക്കൊന്നു. നേഹ (23) ആണ് ബിവിബി കോളജ് ക്യാമ്പസില്‍ കൊല്ലപ്പെട്ടത്.

ഒന്നാം വർഷ എംസിഎ വിദ്യാർഥിനിയാണു നേഹ. സുഹൃത്തായ ഫയാസ് (23) ആണ് നേഹയെ കൊലപ്പെടുത്തിയത്. ഇയാള്‍ എംസിഎ പഠനം ഇടയ്ക്കുവച്ചു നിർത്തിയ ആളാണ്. ഫയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ബിസിഎ കോഴ്സില്‍ നേഹയും ഫയാസും സഹപാഠികളായിരുന്നു. കത്തിയുമായി ക്യാസിലെത്തിയ ഫയാസ് നേഹയെ ആറു തവണ കുത്തി. ആക്രമണത്തിനിടെ ഫയാസിനും പരിക്കേറ്റു. നേഹ തന്നെ ഒഴിവാക്കുന്നതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നു ഫയാസ് പോലീസിനോടു പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !