ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം: 17 പേരെ കാണാതായി. തെരച്ചിൽ,,

ടോക്കിയോ: ജപ്പാനില്‍ രണ്ട് നാവിക സേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേരെ കാണാനില്ല.

പ്രാദേശിക സമയം, ശനിയാഴ്ച രാത്രി 10.30ന് ഇസു ദ്വീപിന് സമീപം പസഫിക് സമുദ്രത്തിന് മുകളിലായിരുന്നു അപകടം. കാണാതായ സൈനികർക്കായി സമുദ്രത്തില്‍ തെരച്ചില്‍ തുടരുകയാണ്.
ഇരു ഹെലികോപ്റ്ററുകളും പരിശീലന പറക്കല്‍ നടത്തവെയായിരുന്നു അപകടം. കൂട്ടിയിടിയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജപ്പാൻ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !