അയർലണ്ടിൽ അഞ്ച് കൗണ്ടികളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി സർക്കാർ കാലാവസ്ഥ മോശമായിരിക്കുമെന്നും റിപ്പോർട്ട്.

ഡബ്ലിൻ :യെല്ലോ വാണിംഗ് സ്റ്റാറ്റസ് ഉള്ള അഞ്ച് കൗണ്ടികളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി അയർലണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.


തെക്കുകിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്യുന്നതിനാൽ ദൂരക്കാഴ്ച കുറവാണെന്ന് ഡ്രൈവർമാർക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ  ഇന്ന് അർദ്ധരാത്രി വരെകാലാവസ്ഥ മോശമായിരിക്കുമെന്നും നേരിയ തോതിൽ ജന ജീവിതത്തെ ബാധിക്കുമെന്നും മെറ്റ് ഐറിയൻ പറഞ്ഞു. 

കാതലീൻ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ കാലാവസ്ഥ മാറ്റം റിപ്പോർട്ട് ചെയ്തിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !