പാര്‍ട്ടിയില്‍ നിന്ന് കുറച്ച് കാലത്തേക്ക് ഇടവേളയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉപദേശിച്ച് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍.

ഡൽഹി  ; പാര്‍ട്ടിയില്‍ നിന്ന് കുറച്ച് കാലത്തേക്ക് ഇടവേളയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉപദേശിച്ച് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. ഇതിലൂടെ മാത്രമെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പാര്‍ട്ടിയെ രാഹുല്‍ ഗാന്ധി നയിക്കുന്നു. പ്രത്യേകിച്ച് വിജയമൊന്നും പാര്‍ട്ടിയ്ക്ക് അവകാശപ്പെടാനില്ല. മറ്റൊരാളെ ചുമതല ഏല്‍പ്പിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

’’ ഒരേ ജോലി കാര്യമായ വിജയമൊന്നുമില്ലാതെ 10 വര്‍ഷത്തോളം ചെയ്യുകയാണെന്ന് ധരിക്കുക. ആ ജോലിയില്‍ നിന്ന് അല്‍പ്പകാലത്തേക്ക് ഇടവേളയെടുക്കുന്നതില്‍ തെറ്റില്ല. മറ്റൊരാള്‍ക്ക് ഒരു അഞ്ച് വര്‍ഷത്തേക്ക് ഈ ചുമതല നല്‍കാന്‍ തയ്യാറാകണം. നിങ്ങളുടെ അമ്മ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്,’’ പ്രശാന്ത് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !