കളിയും ചിരിയുമായി കുഞ്ഞുങ്ങൾ പോളിംങ്ങ് ബുത്തിന് സമീപം മീനി പാർക്കുകൾ ഒരുക്കി ടീച്ചർമാർ

ചെമ്മലമറ്റം: വോട്ട് ചെയ്യാൻ എത്തുന്ന അമ്മമാർക്ക് ഒപ്പം എത്തുന്ന കുട്ടികൾക്ക് കളിക്കാനും രസിക്കാനും മിനി പാർക്ക് ഒരുക്കി അംഗൻവാടി അധ്യാപകർ.

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ 62-63 ബുത്തുകൾക്ക് സമീപമാണ് മിനി പാർക്ക് ഒരുക്കിയത് കൂടാതെ പ്രായമായവർക്ക് വിശ്രമിക്കാനും ക്രമികരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 

അലങ്കാരങ്ങൾ കൊണ്ട് മനോഹരമാക്കിയ മിനി പാർക്കിൽ നിരവധി കുട്ടികളും എത്തി കൂടാതെ വനിതകൾ മാത്രം നിയന്ദ്രിക്കുന്ന പിങ്ക് ബുത്തും എറേ ശ്രദ്ധ പിടിച്ച് പറ്റി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !