ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യ മുന്നണി സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്ന് ഉടുമ്പൻചോല എം എൽ എ എം എം മണി.
ഇരുപതേക്കർ സെർവിന്ത്യാ എൽ പി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎം മണി. അതേ സമയം ഇ പി ജയരാജനെ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിക്കാൻ മണി തയ്യാറായില്ല.ഇടുക്കിയിൽ ജോയ്‌സ് ജോർജ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മോദി സർക്കാരിനെ താഴെ ഇറക്കാൻ ഇടതു മുന്നണി ഇന്ത്യ സഖ്യത്തിനൊപ്പമാണെന്നും എം എം മണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.