ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച കാവൻ ഡേ വർണ്ണാഭമായി.

അയർലണ്ട്: കാവൻ ഇന്ത്യൻ അസോസിയേഷൻ  സംഘടിപ്പിച്ച കാവൻ ഡേ ഏപ്രിൽ പതിമൂന്നിന് കാവൻ ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.

2009 ൽ കാവൻ - മോനാഹൻ കൗണ്ടികളിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ചു ആരംഭിച്ച അസോസിയേഷന്റെ പതിനഞ്ചാം വാർഷികം കൂടിയായിരുന്നു ഈ വര്ഷം.

വൈകീട് ആറിന് തുടങ്ങിയ പരിപാടി സെനറ്റർ ജോ റെയ്‌ലി ഉദ്ഗാടനം ചെയ്തു. അസ്സോസിയേൻ പ്രസിഡന്റ് ഫവാസ് മാടശ്ശേരി , ജനറൽ സെക്രട്ടറി പ്രീതി ജോജോ , സിൽമാ ജോർജ് മുൻ പ്രെസിഡന്റുമാരെ  പ്രതിനിധീകരിച്ചു അലക്സ് ജോൺ , ബെന്നി ജോൺ , ജിമ്മി പോൾ തുടങ്ങിയവർ സംസാരിച്ചു.

കിഡ്സ് ഫെസ്റ്റിൽ വിജയികൾ ആയ കുട്ടികൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ വെച്ച് നടന്നു.
അസോസിയേഷൻ മെമ്പർമാരുടെ കലാവിരുന്നും ,തുടർന്ന് M50 ബാൻഡിന്റെ ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി .അസോസിയേഷൻ ട്രീഷറർ അബിൻ ക്ലമെന്റ് നന്ദിയും പറഞ്ഞു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !