ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റിലൂടെ മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ച്‌ യുവാവ്; ഒരുമരണം, 15 പേര്‍ക്ക് പരിക്ക്,

ന്യുഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ഗാസിയപുരില്‍ ബുധനാഴ്ച രാത്രി തിരക്കേറിയ മാര്‍ക്കറ്റില്‍ അമിത വേഗതയില്‍ പാഞ്ഞ ടാക്‌സി കാര്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു.

15 പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ മദ്യലഹരിയില്‍ ആണെന്ന് സംശയിക്കുന്നു. ജനക്കൂട്ടം ഇയാളെ പിടികൂടി പോലീസിന് കൈമാറി. 
സീതാദേവി എന്ന 2 കാരിയാണ് മരിച്ചത്. ഗാസിയാബാദ് സ്വദേശിനിയാണ് ഇവര്‍. ഗാസിപുരിലെ ബുദ്ധ ബസാറിലാണ് അപകടമുണ്ടായത്.
പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ഇവരെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയൂര്‍ വിഹാര്‍ ഫേസ് 3ലേക്ക് പോയ കാര്‍ ആണ് അപകടമുണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !