ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ അയർലണ്ട് പ്രസിഡൻ്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് വ്യാഴാഴ്ച വരെ ആശുപത്രിയിൽ തുടരുമെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് 82കാരനെ ഡബ്ലിനിലെ സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം പൂർണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു പ്രസ്താവനയിൽ പറയുന്നു.
"പ്രസിഡണ്ടിൻ്റെ ആരോഗ്യത്തെക്കുറിച്ച് ഗുരുതരമായതോ ദീർഘകാലമോ ആയ ആശങ്കകളൊന്നുമില്ലെന്നും പ്രസ്ഥാവനയിൽ സൂചിപ്പിച്ചു. വരും ആഴ്‌ചകളിൽ പ്രസിഡൻ്റിൻ്റെ പൊതു പരിപാടികൾ പരിമിതപ്പെടുത്താൻ മെഡിക്കൽ ടീം ഉപദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.