നാടന്‍ തോക്കുമായി യുവാവ് പിടിയില്‍; അറസ്റ്റിലായത് റിസോര്‍ട്ടിന് സമീപത്ത് നിന്ന്

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ നാടന്‍ തോക്ക് കൈവശം വെച്ചതിന് യുവാവ് അറസ്റ്റില്‍. മാനന്തവാടി ഒണ്ടെയങ്ങാടി കൈപ്പാട്ട് വീട്ടില്‍ ബാലചന്ദ്രന്‍ (32) നെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കുന്നമ്പറ്റയിലെ ഒരു റിസോര്‍ട്ടിനു സമീപം ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ഡി. ഹരിലാലിന്റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് നാടന്‍ തോക്കുമായി ഇയാള്‍ പിടിയിലാവുന്നത്.
തുടർന്ന് ഇയാളെ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !