പ്രവാസി മലയാളികളെ കണ്ണീരണിയിച്ചു സീമ കുര്യൻ വിടവാങ്ങി...

കാനഡ; ഒന്റാരിയോയിലെ ഓഷവയിൽ, കോഴിക്കോട് കല്ലാനോട് സ്വദേശി ജോമോൻ വടക്കേലിന്റെ ഭാര്യ സീമ കുര്യൻ (45) അന്തരിച്ചു.


ദുർഹം റീജിയണിൽ നഴ്സ് ആയിരുന്നു. സംസ്കാരം ശനിയാഴ്ച 11.30ന് ഓഷവയിലെ സെന്റ് ജോസഫ്സ് സിറോ മലബാർ കത്തോലിക്ക പള്ളിയിൽ.മാർച്ച് ഏഴിന് വൈകുന്നേരം 4 മുതൽ 9 വരെ ഓഷവയിലെ തോൺടൺ സെമിട്രിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വക്കും. 

വയനാട് മക്കിയാട് കൂവ്വപ്പാറ കുടുംബാംഗമാണ് സീമ കുര്യൻ. ജൊവാനാ വടക്കേൽ, റിയോൻ വടക്കേൽ (ഇരുവരും കാനഡയില്‍ വിദ്യാർത്ഥികൾ) എന്നിവർ മക്കളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !