പൗരത്വ നിയമം സ്റ്റേ ചെയ്യണം; വിവിധ സംഘടകൾ നൽകിയ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും, ആകെ ഹർജികൾ 236,

ന്യൂ‍ഡൽഹി: പൗരത്വ നിയമ ഭേ​ദ​ഗതി (സിഎഎ) ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തതു സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരി​ഗണിക്കുന്നത്. ആകെ

236 ഹർജികളാണ് പരമോന്നത കോടതി പരി​ഗണിക്കുന്നത്. മുസ്ലിം ലീ​ഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലിം സംഘടനകൾ എന്നിവരക്കമുള്ളവരാണ് ഹർജിക്കാർ.
നിയമം നടപ്പാക്കില്ലെന്നു കേന്ദ്ര സർക്കാർ നേരത്തെ ഉറപ്പു നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചട്ടം വിജ്ഞാപനം ചെയ്തു എന്നാണ് ​ഹർജിക്കാർ വാദിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !