റെയിൽവേ ട്രാക്കിൽ അപകടകരമായ ഒരു കൂട്ടം ദൃശ്യങ്ങള്‍. നടപടി എടുക്കാന്‍ ഇന്ത്യന്‍ റെയില്‍ വേ.

റെയിൽവേ ട്രാക്കിൽ അപകടകരമായ ഒരു കൂട്ടം ദൃശ്യങ്ങള്‍. നടപടി എടുക്കാന്‍ ഇന്ത്യന്‍ റെയില്‍ വേ.

"ഓടിക്കളിക്കുന്ന കുട്ടികൾ, ഭക്ഷണം തയ്യാറാക്കുന്ന സ്ത്രീകൾ,പഠിക്കുന്ന പെൺകുട്ടികൾ, ട്രാക്കുകളിൽ ഉറങ്ങുന്ന ആളുകള്‍."

ഇത്തരം നിരവധി പരിപാടികള്‍ റെയിൽവേ ട്രാക്കിലെ ഭയപ്പെടു ത്തുന്ന  വിഡിയോയിൽ കാണാം. 

ജനുവരി 24 ന് പങ്കിട്ട പോസ്റ്റിന്റെ അടിക്കുറിപ്പ്, ‘മാഹിം ജെഎൻ റെയിൽവേ ട്രാക്കുകൾക്കിടയിൽ’ എന്നാണ്. വിഡിയോയ്ക്ക് താഴെ ആളുകൾ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.

“അപകടകരം” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, Xന്റെ video നിരവധി ഉപയോക്താക്കൾ അധികാരികളിൽ നിന്ന് അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ട് റെയില്‍ വകുപ്പിന്റെ account കളിലേക്ക് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !