ഐപിഎൽ താരത്തിന്റെ ബാഗും ഫോണും കൊള്ളയടിച്ചു

ആഫ്രിക്ക : തോക്കിൻ മുനയിൽ നിർത്തി ഐപിഎൽ താരത്തിന്റെ ബാഗും ഫോണും കൊള്ളയടിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം.

മുൻ മുംബൈ ഇന്ത്യൻസ് താരത്തിന്റെ സാധനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. വിൻഡീസ് ഓൾ റൗണ്ടർ ഫാബിയൻ അലനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിനിടെയാണ് സംഭവം.
സാൻഡ്ടൺ സൺ ഹോട്ടലിന് മുന്നിലായിരുന്നു കവർച്ച നടന്നത്. പാൾ റോയൽസ് ടീമിന്റെ താരമാണ് അലൻ.താരത്തിന് പരിക്കുകളൊന്നുമില്ലെന്നും സുരക്ഷിതനാണെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി.

താരവുമായി വിൻഡീസ് ബോർഡ് സംസാരിച്ചിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടി20 ലീഗിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണ്. അതേസമയം, ടീം അധികൃതർ ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !