നാടും നാട്ടുകാരും ഒരുമിച്ചു. അലീനാ സന്തോഷിൻ്റെ ജിവന് പ്രതീക്ഷ നൽകി ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം സമാഹരിച്ചു.

കോട്ടയം :പാലാ നഗരസഭ രണ്ടാം വാർഡിൽ മുണ്ടുപാലത്ത് ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിവന്നിരുന്ന നെല്ലിക്കൽ സന്തോഷിൻ്റെ മകൾ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന അലീനാ സന്തോഷിൻ്റെ വ്യക്കമാറ്റിവയ്ക്കുന്നതിനും തുടർ ചികൽസയ്ക്കുമായി 25 ലക്ഷം രൂപയോളം ആവശ്യമായിരുന്നു.

ഇവരെ സഹായിക്കുന്നതിനായി മുൻ ചെയർപേഴ്സൺ ജോസിൻ ബിനോ ചെയർമാനനും കെ.അജി കൺവീനാ റായും അലീനാ ചികൽ സാ സഹായ നിധി രൂപികരിക്കുകയും പാലാ നഗരസഭ 26 വാർഡിലും കഴിഞ്ഞ ഞായറാഴ്ച കൗൺസിലർമാരുടെയും  രാഷ്ട്രിയ പ്രവർത്തകരുടെയും നേതൃത ത്തിൽ ഒറ്റ ദിവസം കൊണ്ട്  25 ലക്ഷം രൂപയാണ് സമാഹരിച്ചത്.

പാവപ്പെട്ടവരിൽ നിന്ന് പോലും വലിയ സഹകരണമാണ് ലഭിച്ചതെന്നും സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മുൻ ചെയർപേഴ്സൺ ജോസിൻ ബിനോ, കെ.അജി, ബിജു പാലുപ്പടവൻ, യുണറ്റഡ് മെർച്ചൻ്റ് ചേമ്പർ സ്റ്റേറ്റ് സെക്രട്ടറി റ്റോമി കുറ്റിയാങ്കൽ, K Kഗീരിഷ്, രൻജിത്ത് സന്തോഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !