സംസ്ഥാന ബജറ്റിലും ജീവനക്കാരെ അവഗണിച്ചു കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്

കോട്ടയം : ആനുകൂല്യങ്ങൾ  നിഷേധിക്കുന്ന ഇടത് ഭരണകൂടത്തിനു മുൻപിൽ ജീവനക്കാർ വളരെ പ്രതി ക്ഷയോടെ കാത്തിരുന്ന സംസ്ഥാന ബജറ്റിലും ജീവനക്കാരെ പൂർണമായും അവഗണിച്ചെന്ന് ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സൂരേഷ് ആരോപിച്ചു.

എൻ.ജി.ഒ അസോസിയേഷൻ 49-ാമത് ഏറ്റുമാനൂർ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രാഞ്ച് പ്രസിഡന്റ് കെ.സി പ്രദീഷ് കുമാറിൻ്റെ അദ്ധ്യാഷതയിൽ കൂടിയ സമ്മേളനത്തിൽ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ്ജ് , ജില്ലാ സെക്രട്ടറി സോജോ തോമസ് , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു ജോസഫ് ,

അഷറഫ് പറപ്പള്ളി , ജില്ലാ ട്രഷറർ സൻജയ് എസ് നായർ , സംസ്ഥാന കമ്മിറ്റി അംഗം ജി.ആർ സന്തോഷ് കുമാർ , ബിജു ആർ ,റോബി. സി.ഐസക്, അരുൺ കുമാർ പി.ഡി,വിജിമോൾ കെ.വി.തുടങ്ങിയവർ സംസാരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !