കാവുംകണ്ടം: കാവുംകണ്ടം ഉണ്ണി മിശിഹാ കുരിശുപള്ളിയിലെ തിരുനാൾ ഫെബ്രുവരി 10, 11 തീയതികളിൽ ആഘോഷിക്കും.
10 ന് വൈകിട്ട് 5:45 പി എമ്മിന് കൊടിയേറ്റ്, ജപമാല, നൊവേന. 11 ന് വൈകുന്നേരം 5:15 pm ന് ആഘോഷമായ പാട്ട് കുർബാന, സന്ദേശം,നൊവേന, ലദീഞ്ഞ്. ഫാ. സ്കറിയ വേകത്താനം. ജോസ് വഞ്ചിക്കച്ചാലിൽ, എബിൻ വഞ്ചിക്കച്ചാലിൽ, ജസ്റ്റിൻ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.