മാലിന്യ സംസ്കാരണ മേഖലയിൽ വികസനവുമായി മുണ്ടക്കയം ഡിവിഷൻ

മുണ്ടക്കയം :മാലിന്യ സംസ്കാരണ മേഖലയിൽ വികസനവുമായി മുണ്ടക്കയം ഡിവിഷൻ.

കൂട്ടിക്കൽ സെന്റ് ജോർജ് ഹൈ സ്കൂളിന്റെ പുതിയ ശുചിമുറി സാമൂചയത്തിന്റ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി ആർ അനുപമ നിർവഹിച്ചു.
2023-24 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച ഏഴര ലക്ഷം രൂപ ചിലവഴിച്ചാണ് ശുചിമുറിയുടെ പണി പൂർത്തീകരിച്ചത്.
ആധുനിക രീതിയിൽ പണി കഴിപ്പിച്ച കെട്ടിടം കുട്ടികൾക്ക് ഏറെ പ്രയോജനകരമാണ്. സുരക്ഷിതവും വൃത്തിയുള്ളതുമായ ശുചിമുറി ഗുണഭോക്താക്കളുടെ അവകാശം ആണെന്നും അത് നടപ്പിലാക്കുക എന്നത് ജനപ്രധികളുടെ ഉത്തരവാദിത്തം ആണ് എന്നും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി ആർ അനുപമ പറഞ്ഞു.
ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ബിജോയ്‌ ജോസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ മെമ്പർ ശ്രീമതി അനു ഷിജു, വാർഡ് മെമ്പർ ജെസ്സി ജോസ്,സ്കൂൾ മാനേജർഫാ ജോസഫ് വാടേക്കേമഗലത്,എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !