പാലാ ടൗണിൽ പൊൻകുന്നം പാലത്തിൽ നിന്നും ചാടി അൽപ്പ സമയം മുൻപ് വായോധികൻ ജീവനൊടുക്കി.

പാലാ:പാലാ ടൗണിൽ പൊൻകുന്നം പാലത്തിൽ നിന്നും ചാടി വായോധികൻ ജീവനൊടുക്കി.

അൽപ്പ സമയം മുൻപാണ് സംഭവം, വാഗമൺ പുള്ളിക്കാനം സ്വദേശി തങ്കച്ചൻ (71) ആണ് ഇന്ന് പുലർച്ചെ ജീവനൊടുക്കിയത്.
ഏതാനും ദിവസങ്ങളായി ടൗണിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന വെക്തിയാണ് ഇദ്ദേഹമെന്ന് നഗരവാസികൾ പറയുന്നു.

പാലാ ഫയർ ഫോഴ്സ് സംഘവും പാല പോലീസും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ലന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മരണകാരണം വ്യെക്തമാക്കുമെന്നും പാലാ ട്രാഫിക് എസ് ഐ സജീവ് കുമാർ പറഞ്ഞു.
കുടുംബാംഗങ്ങളെ കുറിച്ചും മറ്റും അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !