പ്രായപൂർത്തിയാകാത്ത കുട്ടി കാർ ഓടിച്ചു; മാതാവിനെതിരെ കേസ്,,

കാസർക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടി കാർ ഓടിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെതിരെ കേസ്.

വണ്ടി ഓടിക്കാൻ കൊടുത്ത പള്ളിക്കര ഹ​ദാദ്ദ് ന​ഗറിലെ നഫീസത്തിനെതിരെ (35) യാണ് കേസ്.ബേക്കൽ ഇൻസ്പെക്ടർ യുപി വിപിനാണ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
തച്ചങ്ങാട് ഭാ​ഗത്തു നിന്നു ബേക്കലിലേക്ക് കുട്ടി കാർ ഓടിച്ചു വരുന്നതിനിടെ വാഹന പരിശോധക സംഘത്തിനു മുന്നിൽ എത്തുകയായിരുന്നു. പിന്നാലെ രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ സുരക്ഷിതമായി അയച്ച ശേഷം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !