വാട്ടർഫോഡ് വൈക്കിങ്ങ്സ് കിരീട ജേതാക്കളായി

അയർലണ്ട് :വാട്ടർഫോർഡ് വൈക്കിങ്സ്  സംഘടിപ്പിച്ച“ Vikings  Winter Premier League Season -2” ക്രിക്കറ്റ്‌ ടൂർണമെന്റലെ ലെ കിരീടം ചൂടി വാട്ടർ ഫോർഡ് വൈക്കിങ്സ് കിങ്‌സ്.

ഓൾ അയർലണ്ടിലെ മികച്ച 18  ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ്‌ ആയിരിക്കുന്നത് വൈകിങ്സ്ന്റെ തന്നെ ടീമായ വൈക്കിങ്ങ്സ് ലെജന്റസ് ആണ്.
ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ, പ്ലയെർ ഓഫ് ദി സീരീസ് എന്നിവയും വൈക്കിങ്സിലെതന്നെ കളിക്കാരായ ഫെബിൻ,മുകേഷ് ,സുനിൽ എന്നിവർ യഥാക്രമം കരസ്തമാക്കി.
ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിക്കുന്നതായും സംഘാടകർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !